Satm Onam 2k23

നാനാ ദേശങ്ങളിൽ നിന്നും,
വ്യത്യസ്ത പ്രായത്തിലും, സംസ്കാരങ്ങളിലും നിന്നും വരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ,
ക്യാംപസിൻ്റെ ഓരോ അറ്റത്തും ഓണമേളമെത്തിക്കാൻ പാടുപെടുന്ന സംഘാടകർ, കുട്ടികളോടൊപ്പം പാട്ടു പാടുന്ന – നൃത്തം ചവിട്ടുന്ന അധ്യാപകർ, ആട്ടവും പാട്ടും കൊട്ടും മേളവും,
വാമനനും മാവേലിയും പുലികളിയും തോരണങ്ങളും പൂക്കളങ്ങളുമായി ആർപ്പുവിളിച്ചാഘോഷിച്ച കലാലയ ഓണക്കാലങ്ങൾ എങ്ങനെ മറക്കാനാണ്….
ക്യാംപസിലെ ഓണപ്പരിപാടികളും ആഘോഷങ്ങളും
പൂക്കളങ്ങളിലും പുത്തനുടുപ്പുകളിലും
ഇല നിറഞ്ഞ സദ്യകളിലും മാത്രമല്ലാതെ മനുഷ്യനതീതമായ ഈ കാലത്ത് നമ്മുടെ ഓണമാഘോഷംസ്നേഹവും സാഹോദര്യവും മറ്റുള്ളവരുമായി പങ്കുവെക്കുന്നത്തിലൂടെ ആകട്ടെ…
ഇത് വെറുമൊരോണമല്ല..
ഈ ഓണത്തിൻ്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെ, ജാതിയോ മതമോ വർണ-ലിംഗ ഭേദങ്ങളോ ഇല്ലാതെ,
ഇനിയുമൊരുപാട് ഓണങ്ങളുണ്ണാൻ
നമ്മൾ ഈ ലോകത്തെ കാത്തു വെക്കേണ്ടുന്ന, നാമെല്ലാവരും ആസ്വദിക്കേണ്ടുന്ന ഓണകാലമാണ്🙏
ഓർമ്മയിൽ എന്നെന്നും സൂക്ഷിക്കാൻ, ഓർത്തിരിക്കാൻ,
ഓമനിയ്ക്കാൻ….❤
നാല്ലൊരു പൊന്നോണം കൂടി ഞങ്ങൾ അങ്ങ് ആഘോഷിച്ചു….
വൻ വൈബിൽ തുടങ്ങി……
അത്തപൂക്കളം, ഓണകളികൾ,
നാടൻ പാട്ടുകൾ, ഓണ സദ്യ,
അങ്ങനെ അങ്ങനെ….
ഓണം വരവേൽക്കാൻ ഞങ്ങൾ റെഡി👍
നിങ്ങളോ?
@everyone